Cafe Kudumbasree: വൈവിധ്യമാർന്ന ഭക്ഷണം; ഇത് കുടുംബശ്രീ സംരംഭം
1137 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസംസ്ഥാനത്തെ ആദ്യത്തെ കുടുംബശ്രീ പ്രീമിയം കഫെ റസ്റ്റോറന്റ്' പ്രവർത്തനം ആരംഭിച്ചു. ഴ്സൽ സർവീസ്, കാറ്ററിങ്, ഓൺലൈൻ സേവനങ്ങൾ, ശുചിത്വം, മാലിന്യസംസ്കരണം, അംഗപരിമിതർക്കുള്ള സൗകര്യങ്ങൾ, ശുചിമുറി, പാർക്കിങ് തുടങ്ങിയെല്ലാ സൗകര്യങ്ങളും ഈ കഫേയിൽ ലഭ്യമായിരിക്കും.