first floating bridge at Kuzhupilly beach: കുഴുപ്പിള്ളി ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
1096 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഎറണാകുളം ജില്ലയിലെ ടൂറിസം മേഖലയിൽ സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുഴിപ്പിള്ളി ബീച്ചിൽ പുതുതായി തുടങ്ങിയ ഫ്ലോട്ടിങ് ബ്രിഡ്ജ്. ഫ്ലോട്ടിങ് ബ്രിഡ്ജിലൂടെ ഇനി തിരകൾക്കൊപ്പം നടക്കാം. തീരത്ത് നിന്ന് കടലിലേക്ക് നൂറ് മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലുമാണ് ഈ ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ് 1.3 കോടി ചെലവിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണിവരെയാണ് ഇവിടെ സന്ദർശന സമയം, 120 രൂപയാണ് ടിക്കറ്റ് നിരക്ക്.