Kochi Metro: കൊച്ചി മെട്രോയിൽ ലക്ഷം കടന്ന് യാത്രക്കാർ
1021 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ഐഎസ്എൽ മത്സരങ്ങൾ തുടങ്ങിയതോടെ കൊച്ചി മെട്രോയിൽ ലക്ഷം കടന്ന് യാത്രക്കാർ. കൊച്ചിയിൽ ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്സ് - ബെംഗളൂരു എഫ്സി ഉദ്ഘാടന മത്സരം കാണാൻ കേരളത്തിലെ ഫുട്ബോൾ ആരാധകർ കൂടുതലും യാത്രക്കായി തിരഞ്ഞെടുത്തത് കൊച്ചി മെട്രോയാണ്. സാധാരണ ദിവസത്തേക്കാൾ 30 ലധികം സർവീസുകളാണ് കൊച്ചി മെട്രോ ഐഎസ്എൽ ഉദ്ഘാടനമത്സര ദിനത്തിൽ നടത്തിയത്.