Cusat Accident: കുസാറ്റ് അപകടം: പോസ്റ്റുമോർട്ടം അവസാനിച്ചു; ക്യാംപസിൽ പൊതുദർശനം
1059 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകുസാറ്റിൽ ഗാനസന്ധ്യയ്ക്കിടെയുണ്ടായ ദുരന്തത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പരിക്കേറ്റവർക്ക് എല്ലാവിധത്തിലുമുള്ള ചികിത്സാ സഹായവും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർഥികളുടെ ചികിത്സച്ചെലവ് സമ്പൂർണമായും സർവകലാശാല വഹിക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മാർഗനിർദേശങ്ങൾ നൽകുമെന്നും മന്ത്രി ആർ ബിന്ദു അറിയിച്ചു.കളമശേരി മെഡിക്കൽ കോളേജിൽ അതുൽ തമ്പി , ആൻ റിഫ്റ്റ, സാറ തോമസ് എന്നിവരുടെ പോസ്റ്റ് മോർട്ടം അവസാനിച്ചു.