Aluva incident ക്രിസ്റ്റലിനെതിരെ പെരുമ്പാവൂരിലും പോക്സോ കേസ്
1190 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ആലുവയിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തെ തുടർന്ന് കൂടുതൽ പേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തേക്കും. കൊച്ചി നഗരത്തിൽ ഇത്തരത്തിൽ കുട്ടികൾക്കെതിയോ സ്ത്രീകൾക്കെതിരേയോ അതിക്രമം നടത്തുന്നവരെ കണ്ടെത്തി കർശനമായ നടപടി സ്വീകരിക്കുമെന്നും ആലുവ ഡിവൈഎസ്പി അറിയിച്ചു. കേസിൽ അന്വഷണം പുരോഗമിക്കുകയാണ്. പ്രതി ക്രിസ്റ്റൽ രാജിന്റെ സുഹ്യത്തുകളിലേക്കും പോലീസ് അന്വേഷണം നീളുന്നുണ്ട്. സുഹൃത്തുകൾ ആരെങ്കിലും ഇയാളെ കൃത്യം നടത്താൻ സഹായിച്ചിരുന്നോ എന്നത് അടക്കമാണ് പോലീസ് അന്വേഷിക്കുന്നത്.