Nava Kerala Sadas: നവകേരള സദസ്സ് 140 മണ്ഡലങ്ങളും പൂർത്തിയാക്കി ഇന്ന് വൈകിട്ടോടെ സമാപിക്കും
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
മുഖ്യമന്ത്രി പിണറായി വിജയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സ് ഇന്ന് സമാപിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ മരണവുമായി ബന്ധപ്പെട്ടാണ് എറണാകുളം ജില്ലയിലെ നവകേരള സദസ്സ് മാറ്റി വെച്ചിരുന്നത്. കഴിഞ്ഞ ദിവസം തൃക്കാക്കര, പറവൂർ മണ്ഡലങ്ങളിൽ പര്യടം നടത്തിയരുന്നു. ഇന്ന് കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് പര്യടനം നടക്കുക.