K Sudhakaran: വിഡി സതീശനുമായി നല്ല ബന്ധമെന്ന് കെ സുധാകരൻ
1019 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപുതുപ്പള്ളിയിലെ വിജയത്തിനു ശേഷം പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും നടത്തിയ വാർത്ത സമ്മേളന വീഡിയേ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതികരണവുമായി കെസുധാകരന് രംഗത്ത്. പുതുപ്പള്ളി തർക്കം അടഞ്ഞ അധ്യായമാണെന്നും വിജയത്തിന്റെ ക്രഡിറ്റ് തനിക്ക് വേണ്ടെന്നും ,വിഡി സതീശനുമായി ഒരു തർക്കവുമിമെല്ലന്നും കെ സുധാകരൻ പറഞ്ഞു. തങ്ങൾ തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും കെ സുധാകരൻ വ്യക്തമാക്കി. മൈക്കിൽ ആരാദ്യം സംസാരിക്കും എന്നതിലായിരുന്നു തർക്കം. പിന്നീട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകിയിരുന്നു.