Bombblast: ഡൊമിനിക് മാർട്ടിനെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നു: സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും
1003 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകളമശ്ശേരി സ്ഫോടനത്തില്‍ കീഴടങ്ങിയ ഡൊമിനിക് മാർട്ടിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരുന്നു. എന്‍ഐഎ, എന്‍എസ്ജി അന്വേഷണ സംഘങ്ങളുടെ നേതൃത്വത്തിൽ അപകട സ്ഥലത്ത് പരിശോധന നടത്തി.ഡൊമിനിക് മാർട്ടിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താൻ തീരുമാനം .