Ernakulam railway station: റെയിൽവേ സ്റ്റേഷൻ നവീകരണം ഓഗസ്റ്റിൽ പൂർത്തിയാക്കും
1061 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഎറണാകുളം സൗത്ത്- നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം അടുത്ത വർഷം ഓഗസ്റ്റിൻ പൂർത്തിയാകും. ഇരു റെയിൽവേ സ്റ്റേഷനുകളിലും നടന്നുവരുന്ന സ്റ്റേഷൻ പുനർവികസനം സംബന്ധിച്ച അവലോകന യോഗത്തിൽ സതേൺ റെയിൽവേയാണ് ഇക്കാര്യം അറിയച്ചത്.അതേസമയം നോർത്ത് റെയിൽവേ സ്റ്റേഷനിൽ പടിഞ്ഞാറ് ഭാഗത്ത് ടെർമിനൽ ബിൽഡിങ് , പാർക്കിങ് ഏരിയ ,പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജ് എന്നിവയും സ്ഥാപിക്കുന്നുണ്ട്. ഇവിടെയും മെട്രോ സ്റ്റേഷനിലേക്ക് സ്കൈവാക്ക് സംവിധാനം ഏർപ്പെടുത്തും.