അന്തരിച്ച സംവിധായകൻ കെ ജി ജോർജ് തനിക്ക് ഗുരുതുല്യനായിരുന്നു എന്ന് സംവിധായകൻ കമൽ.മികച്ച സംവിധായകനനൊപ്പം നല്ലൊരു വ്യക്തി കൂടി ആയിരുന്നു കെജി ജോർജെന്നും കമൽ പറഞ്ഞു. താൻ സിനിമാരംഗത്തേക്ക് കടന്ന് വന്നത് അദ്ദേഹത്തെ പോലെയുള്ളവരെ മാതൃകയാക്കിണെന്നും കമൽ പറഞ്ഞു.