Navakerala Sadas: നവകേരള സദസ്സിൽ ആളുമാറി മർദ്ദനം, ആക്രമിച്ചത് പാർട്ടി മെമ്പറെ
1018 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനവകേരള സദസ്സിൻ്റെ വേദിയിൽവെച്ച് ആളുമാറി മർദ്ദിച്ചെന്ന് പരാതി. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമായ റയീസിനാണ് മറൈൻ ഡ്രൈവിൽവെച്ച് മർദ്ദനമേറ്റത്. ഇതിന് പിന്നാലെ പാർട്ടി വിട്ടെന്ന് റയീസ് വ്യക്തമാക്കി. ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധിക്കാൻ എത്തിയിരുന്നു. ഇവരുടെ അടുത്തിരുന്നുവെന്നകാരണത്തിലാണ് മർദ്ദിച്ചതെന്ന് റയീസ് പറഞ്ഞു.