Maharajas College: മഹാരാജാസ് കോളേജ് തുറക്കാൻ ചർച്ച; നാളെ സർവകക്ഷി യോഗം ചേരും
1014 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
കൂടുതൽ സുരക്ഷാ നിയന്ത്രണങ്ങളോടെ എറണാകുളം മഹാരാജാസ് കോളേജ് തുറക്കാൻ നാളെ സർവകക്ഷി യോഗം ചേരും. എസ്എഫ്ഐ നേതാവിന് കുത്തേറ്റ സംഭവത്തെ തുടർന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടുകയായിരുന്നു.