Unified Mass: കുർബാന തർക്കത്തിൽ പരിഹാര ചർച്ചക്കായി ബിഷപ്പ് സിറിൽ വാസിൽ കൊച്ചിയിൽ
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
എറണാകുളം അങ്കമാലി അതിരൂപതയുടെ കുർബാന വിഷയത്തിൽ തീർപ്പ് ഉണ്ടാക്കാന്‍ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ കൊച്ചിയിലെത്തി . വത്തിക്കാനിൽ നിന്നുള്ള എറണാകുളം അങ്കമാലി പൊന്തിഫിക്കൽ പ്രതിനിധിയാണ് ആർച് ബിഷപ്പ് സിറിൽ വാസിൽ . കുർബാന തർക്കം പരിഹരിക്കാന്‍ കഴിഞ്ഞ തവണ സിറിൽ വാസ് എത്തിയപ്പോൾ കയ്യേറ്റ ശ്രമം ഉണ്ടായിരുന്നു.