അങ്കമാലിയിൽ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം
1017 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
അങ്കമാലിയിൽ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. തിരുച്ചിറപ്പള്ളിയിൽനിന്ന് ആലപ്പുഴയ്ക്ക് പോവുകയായിരുന്നു വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. കരയാംപറമ്പ് സിഗ്നൽ ജങ്ഷനിൽ രാവിലെ 6.30ന് ആയിരുന്നു അപകടം നടന്നത്.പത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.
ernakulamTimesXP MalayalamUpdated: 28 May 2023, 5:28 pm