Cattle Farming: പശുക്കളിൽ അജ്ഞാത രോഗം; അഞ്ചോളം പശുക്കൾ അവശനിലയിൽ
ആലപ്പുഴ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ആലപ്പുഴ ഹരിപ്പാട് പശുക്കളിൽ അജ്ഞാത രോഗം പടരുന്നു. അഞ്ചോളം പശുക്കളാണ് അവശനിലയിലായത്. കഴിഞ്ഞയാഴ്ച സമാന രോഗലക്ഷണം കണ്ട മൂന്നുപശുക്കൾ ചത്തു. മൃഗസംരക്ഷണ വകുപ്പിൻ്റെ കൃത്യമായ ഇടപെടൽ ഇല്ലാത്തതാണ് വീണ്ടും പശുക്കൾ ചാകാൻ കാരണമെന്നാണ് ആരോപണം.