Chengannur Vande Bharat Express : ചെങ്ങന്നൂരിൽ ചൂളംവിളിച്ച് വന്ദേ ഭാരത്; വാദ്യമേളവും വഞ്ചിപ്പാട്ടും
1044 views
ആലപ്പുഴ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപുതിയതായി സ്റ്റോപ്പ് അനുവദിച്ചതിനു പിന്നാലെ എത്തിയ വന്ദേ ഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ ആവേശ്വോജ്വല സ്വീകരണം ഏർപ്പെടുത്തി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ പൗരാവലിയുടേയും ബിജെപി മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് സ്വീകരണം ഒരുക്കിയത്. വാദ്യമേളങ്ങളുടേയു വഞ്ചിപ്പാട്ടിൻ്റെയും അകമ്പടിയോടുകൂടി വന്ദേ ഭാരതിനെ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു. ഇന്ത്യൻ റെയിൽവേയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്ററ്റഷനിൽ നടന്ന സ്വീകരണ സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആണ് ഉദ്ഘാടനം ചെയ്തത്.