Kumbha Bharani: ചെട്ടികുളങ്ങര കുംഭ ഭരണി ഉത്സവത്തിനെത്തിയത് ലക്ഷങ്ങൾ, ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്
1042 views
ആലപ്പുഴ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭ ഭരണി ഭക്തിസാന്ദ്രമായി. 13 കരകളിൽ നിന്നുമുള്ള കെട്ടുകാഴ്ച ചെട്ടികുളങ്ങര അമ്മയെ വണങ്ങിയശേഷം കാഴ്ച കണ്ടത്തിൽ അണിനിരന്നു. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, അഞ്ഞിലിപ്രാ , മറ്റം തെക്ക്, മറ്റം വടക്ക് മേനാമ്പളളി, നടയ്ക്കാവ് എന്നിവയാണ് ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പ്രധാന കരകൾ.