Ranjith Sreenivasan Murder Case Verdict: രഞ്ജിത്ത് ശ്രീനിവാസൻ കൊലപാതകം; 15 പ്രതികൾക്കും വധശിക്ഷ
ആലപ്പുഴ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ. പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് വിധി പ്രസ്താവനയിൽ ജഡ്ജ് പറഞ്ഞു. അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണെന്നും വിധി പ്രസ്താവനയിൽ ജഡജ് നിരീക്ഷിച്ചു.