നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം മാത്രം കഴിച്ചാല്‍ പോര! കൃത്യമായ രീതിയില്‍ വിശ്രമവും അനിവാര്യമാണ്. ഇതിനായി നമ്മള് നിത്യജീവിതത്തില്‍ പിന്തുടരേണ്ട കുറച്ച് വിശ്രമരീതികളുണ്ട്. നല്ല വിശ്രമം ഉണ്ടായാല്‍ മാത്രമാണ് നല്ല ആരോഗ്യവും നല്ല മാനസിക ആരോഗ്യവും ലഭിക്കുകയുള്ളൂ. ഇതിനായി ശീലിക്കേണ്ട രീതികള്‍ ഏതെന്ന് നോക്കാം.
healthTimesXP MalayalamUpdated: 22 Mar 2023, 2:39 pm