രാവിലെ തന്നെ ചായക്ക് പകരം ഒരു ആപ്പിള്‍ കഴിച്ച് നോക്കൂ!. ഒരു ദിവസം കഴിച്ചാല്‍ പോരാ..ദിവസവും കഴിക്കണം. ഇത്തരത്തില്‍ ദിവസേന കഴിക്കുന്നവരില്‍ നിരവധി ഗുണങ്ങളാണ് കാണാന്‍ സാധിക്കുക. ഇത്തരത്തില്‍ ദിവസേന ആപ്പിള്‍ കഴിച്ചാല്‍ എന്തെല്ലാം ഗുണങ്ങള്‍ ലഭിക്കും എന്ന് നോക്കാം.
healthTimesXP MalayalamUpdated: 22 Mar 2023, 2:57 pm