ഗർഭിണിയായിരിക്കുമ്പോൾ ഒരുപാട് കാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. എന്നാൽ ചില ബുദ്ധിമുട്ടുകൾ മാറാൻ ഇന്നത്തെ കാത്ത് നിരവധി വഴികൾ നമുക്ക് മുന്നിൽ ലഭ്യമാണ്. എന്നാൽ പലർക്കും ഇത്തരം സൗകര്യങ്ങൾ ഒക്കെ വേണ്ടരീതിയിൽ എങ്ങനെ ഉപയോഗിക്കണം എന്നറിയില്ലെന്നുമാത്രം. അതുകൊണ്ട് ഗർഭകാലം സുഗമമായി കടന്നുപോകാൻ ഗർഭിണികൾക്ക് കയ്യിൽ ഉണ്ടായിരിക്കേണ്ട ചില പ്രധാന സാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.