ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ഈ ശീലങ്ങള്‍ പാലിച്ചോളൂ
1007 views
ആരോഗ്യം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
കൊവിഡ് വന്നതോടെ പലരും ആരോഗ്യകരമായ പല ശീലങ്ങളും പിന്തുടരാന് ആരംഭിച്ചിട്ടുണ്ട്. നല്ല ആരോഗ്യത്തോടെ ഇരിക്കാന്‍ ഈ ശീലങ്ങളെല്ലാം ദൈനംദിന ജീവിതത്തില്‍ തുടര്‍ച്ചയായി പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. ഇതില്‍ ഏറ്റവും പ്രധാനമാണ് കൈ കഴുകുന്നത്. ഇതുപോലെ നല്ല ആരോഗ്യത്തിന് പിന്തുടരേണ്ട മറ്റ് ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
healthTimesXP MalayalamUpdated: 22 Mar 2023, 3:14 pm