പലതരം കാന്‍സറിനെക്കുറിച്ച് നമ്മള് കേട്ടിട്ടുണ്ടെങ്കിലും അധികം ആരും ശ്രദ്ധിക്കാത്തതും അറിയാത്തതുമായ ഒരു രോഗാവസ്ഥയാണ് തൈറോയ്ഡ് കാന്‍സര്‍. ഇത് വരുന്നത് എങ്ങിനെയെന്നും. ഇതിന്റെ ചികിത്സയും ലക്ഷണങ്ങളും എന്തെല്ലാം എന്ന് വിശദീകരിക്കുകയാണ് ആസ്റ്റര്‍ മെഡിസിറ്റിയിലെ ഹെഡ് ആന്റ് നെക്ക് സര്ജന് ഡോ. സന്തോഷ്.
healthTimesXP MalayalamUpdated: 8 Jun 2023, 4:11 pm