ശരീരഭാരം കുറയ്ക്കുവാന്‍ അതുപോലെ, തൊണ്ടയിലെ കരകരപ്പ്, തൊണ്ട വേദന എന്നിവയെല്ലാം കുറയ്ക്കുവാന്‍ തേന്‍ കഴിക്കുന്നവരുണ്ടാകും. തേന്‍ നല്ലതുതന്നെയാണ്. പക്ഷ്, ഇത് മിതമായ അളവില്‍ അല്ലാതെ അമിതമായി ഉപയോഗിച്ചാല്‍ നമുക്ക് പല ആരോഗ്യപ്രശ്നങ്ങളും ഇത് ഉണ്ടാക്കും. പ്രത്യേകിച്ച് അമിതവണ്ണം. ഇതിന് കാരണം എന്തെന്ന് നോക്കാം.
healthTimesXP MalayalamUpdated: 22 Mar 2023, 2:43 pm