ആര്‍ത്തവ കാലത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സ്ത്രീകള്‍ അനുഭവിക്കാറുണ്ട്. പലര്‍ക്കും എഴുന്നേല്ക്കാന് പോലും സാധിക്കാത്ത വിധത്തില്‍ വേദന അനുഭവപ്പെട്ടെന്നിരിക്കാം. ഇത്തരം പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്ന കുറച്ച് മാര്‍ഗ്ഗങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
healthTimesXP MalayalamUpdated: 22 Mar 2023, 3:09 pm