പണ്ടുകാലത്തുള്ളവർ പല്ല് തേക്കാൻ ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു മാവില. ടൂത്ത് പേസ്റ്റിന്റെ വരവോടെ ഇത്തരത്തിലുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങൾ ക്രമേണ അപ്രത്യക്ഷമായി. എന്നാൽ ഇന്ന് മാവില പല്ല് തേക്കാനായി എങ്ങനെ ഉപയോഗിക്കണമെന്നാണ് കാണിച്ച് തരുന്നത്.
healthTimesXP MalayalamUpdated: 22 Mar 2023, 2:07 pm