നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ഉണക്കമുന്തിരി. പാലിൽ ഉണക്കമുന്തിരി ചേർത്ത് കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതോടൊപ്പം ദഹന പ്രക്രിയ മെച്ചപ്പെടുത്താനും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനുമെല്ലാം സഹായിക്കും.
healthTimesXP MalayalamUpdated: 22 Mar 2023, 1:56 pm