പലപ്പോഴും സ്ത്രീകൾ അവരുടെ ആരോഗ്യകാര്യങ്ങൾക് അത്ര ശ്രദ്ധ കൊടുക്കാറുണ്ടാകില്ല. എന്നാൽ ഇങ്ങനെ ശ്രദ്ധിക്കാതിരുന്നാൽ പല അസുഖങ്ങളും വന്നു വഷളായി കഴിഞ്ഞേ അതറിയാൻ പോകുന്നുള്ളൂ. ഈ സാഹചര്യം ഒഴിവാക്കാൻ സ്ത്രീകൾ ചെയ്യേണ്ട ചില ആരോഗ്യ പരിശോധനകൾ ഏതെല്ലമെന്നു നോക്കാം.