കൈകൾ വഴി പലതരത്തിലുള്ള അണുക്കൾ നമ്മിലേക്കു എത്തി പല അസുഖങ്ങൾ ഉണ്ടാകും. അത്തരം അസുഖങ്ങൾ വരാതിരിക്കാൻ കൈകൾ ഇപ്പോഴും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. കൈകഴുകാതിരുന്നാൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകുമെന്നു കൈ കഴുകിയാൽ എന്തൊക്കെ ഗുണങ്ങൾ ഉണ്ടെന്നും നോക്കാം.
healthTimesXP MalayalamUpdated: 4 May 2023, 10:01 am