വീട്ടില്‍ ആണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ പലപ്പോഴും മക്കളെ അമിതമായി സ്വാതന്ത്രം നല്‍കിയായിരിക്കും വളര്ത്തുന്നുണ്ടാവുക. പ്രത്യേകിച്ച് അമ്മമാര്‍ തന്നെ. എന്നാല്‍ പെണ്‍കുട്ടികളുടെ കാര്യം മറിച്ചാണ് താനും. ഇവര്‍ക്ക് പുറത്തേയ്ക്ക് ഇറങ്ങണേല്‍ പോലും നിബന്ധനകളാണ്. ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രം അച്ചടക്ക പഠനവും ആണ്‍കുട്ടികള്‍ക്ക് എന്തും ആകാം എന്ന മനോഭാവത്തിന് മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. മാതാപിതാക്കള്‍ ആണ്‍കുട്ടികളെ വളര്‍ത്തുമ്പോള്‍ നിര്‍ബന്ധമായും പഠിപ്പിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
healthTimesXP MalayalamUpdated: 22 Mar 2023, 2:53 pm