ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ ഇന്ന് ചെറുപ്പകാരില്‍ വരെ കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിന് പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത് ഇന്നത്തെ ജീവിതരീതികള്‍ തന്നെ. ഒട്ടും ആരോഗ്യകരമല്ലാത്ത ജീവിതരീതികള്‍ പലപ്പോഴും ഹൃദയത്തെ കാര്യമായി ബാധിക്കുന്നുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
healthTimesXP MalayalamUpdated: 22 Mar 2023, 2:43 pm