ഗർഭധാരണത്തിന് തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കാം ചില കാര്യങ്ങൾ
1169 views
ആരോഗ്യം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ഗർഭധാരണത്തിന് തയ്യാറെടുക്കുമ്പോൾ ചില അനാരോഗ്യകരമായ ശീലങ്ങൾ ഒഴിവാക്കേണ്ടതും ആരോഗ്യകരമായ ശീലങ്ങൾ കൂട്ടി ചേർക്കേണ്ടതും അനിവാര്യമാണ്. ഇന്ന് അത്തരത്തിൽ ഗർഭധാരണത്തിന് തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.