രോഗങ്ങൾ നേരത്തെ കണ്ടെത്താനും ഫലപ്രദമായി ചികിത്സിക്കാനും ഇന്ന് ആരോഗ്യ മേഖലയിൽ പല നൂതന സാങ്കേതിക വിദ്യകളുമുണ്ട്. അത്തരത്തിൽ ഇന്ന് ഉപയോഗപ്പെടുത്തുന്ന ഒന്നാണ് റോബോട്ടിക് സർജറി. സങ്കീർണ്ണമായ പല സർജറികളും നടത്താൻ റോബോട്ടിക് സർജറി ഇന്ന് വളരെയധികം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. മറ്റു ശസ്ത്രക്രിയാ മാർഗ്ഗങ്ങളെ അപേക്ഷിച്ച് റോബോട്ടിക്ക് സർജറിയുടെ മേന്മകൾ എന്തൊക്കെയാണെന്ന് വിദഗ്ധർ പറയുന്നു.
healthTimesXP MalayalamUpdated: 8 May 2023, 6:16 pm