ആരോഗ്യത്തോടെ ഇരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
1004 views
ആരോഗ്യം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങി പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഇന്നത്തെ ആളുകള്‍ നേരിടുന്നത്. ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. ഭക്ഷണക്രമവും ജീവിതശൈലിയില്‍ അല്‍പ്പം ശ്രദ്ധയും നല്കിയാല് നല്ല ആരോഗ്യം കാത്ത് സൂക്ഷിക്കാം. ഇത്തരത്തില്‍ ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
healthTimesXP MalayalamUpdated: 22 Mar 2023, 3:12 pm