അമിത ഭാരം വയ്ക്കാതിരിക്കാൻ ഒരു ദിവസം ഇങ്ങനെ ചെയ്യാം
1061 views
ആരോഗ്യം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
അമിതഭാരം വെക്കുന്നതാണ് ഇന്നത്തെ കാലത്തു ഒട്ടുമിക്ക ആളുകളുടെയും പ്രശ്നം. എന്നാൽ ഭാരം നിയന്ത്രിക്കാൻ നമ്മുടെ ജീവിതശൈലിയിൽ ചെറിയ മാറ്റം വരുത്തിയാൽ മതി. ആരോഗ്യകരമായ ഭാരം നിയന്ത്രിക്കാൻ നമ്മുടെ ഒരുദിവസം എങ്ങനെ ആയിരിക്കണമെന്ന് നോക്കാം.
healthTimesXP MalayalamUpdated: 19 May 2023, 6:14 pm