നമ്മുടെ പ്രതിരോധശേഷി കൂടാനാവശ്യമായമായ ഭക്ഷണം നമ്മൾ ദിവസേന കഴിക്കേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ നമ്മുടെ രോഗപ്രധിരോധശേഷിയെ അത് കാര്യമായി ബാധിച്ചേക്കാം. എന്നാൽ ചില ഭക്ഷണങ്ങൾ നമ്മുടെ പ്രതിരോധശേഷി നശിപ്പിച്ചേക്കാം. പലർക്കും ഏതൊക്കെ ഭക്ഷണങ്ങളാണ് നമ്മുടെ പ്രതിരോധശേഷി കുറക്കുക എന്നറിയില്ല. അതുകൊണ്ട് ഇന്ന് നമുക്ക് നമ്മുടെ പ്രതിരോധശേഷി കുറയാൻ കാരണമാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്നു നോക്കാം.
healthTimesXP MalayalamUpdated: 24 Jul 2023, 11:13 am