സ്ത്രീകളെ സംബന്ധിച്ചടത്തോളം ഏറ്റവും വിഷമവും ബുദ്ധിമുട്ടുകളും നിറഞ്ഞ സമയമാണ് മാസത്തിലെ ആ ഏഴ് ദിവസം. കഠിനമായ വേദനയും അസ്വസ്ഥതകളും മറ്റും ഈ സമയത്തു കാണും. ആർത്തവ സമയത്തെ ബുദ്ധിമുട്ടുകൾ കുറക്കാൻ അതുകൊണ്ട് തന്നെ നമ്മൾ നല്ല ആഹാരം കഴിക്കണം. അത്തരം ആർത്തവ സമയത്തു കഴിക്കേണ്ട നല്ല ഭക്ഷണങ്ങൾ ഏതൊക്കെയെന്നു നോക്കാം.
healthTimesXP MalayalamUpdated: 15 May 2023, 3:06 pm