ആര്‍ത്തവ കാലയളവുകള്‍ തമ്മിലുള്ള ഇടവേള ഏകദേശം തുല്യമാകണം. എന്നാല്‍ ചിലര്‍ക്ക് ഇടവേളകള്‍ തമ്മില്‍ വലിയ രീതിയിലുള്ള വ്യത്യാസം കണ്ടു വരാറുണ്ട്. ആർത്തവ പ്രശ്നങ്ങൾ വലുതാകുന്നതിനു മുൻപ് പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ഡോക്ടറിനെ കാണേണ്ട രീതിയിൽ ഉള്ള പ്രശ്നമല്ലെങ്കിൽ ചെറിയ വീട്ടുവൈദ്യം ചിലപ്പോൾ സഹായിച്ചേക്കും. ആർത്തവം ക്രമം ആക്കാൻ സഹായിക്കുന്ന ടിപ്സ് എന്തൊക്കെയെന്ന് നോക്കാം.
healthTimesXP MalayalamUpdated: 22 Mar 2023, 3:15 pm