ദഹന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചില പൊടികൈകള്‍ നോക്കാം
1010 views
ആരോഗ്യം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ദഹന സംബന്ധമായ പല പ്രശ്നങ്ങളും സാധാരണയായി ആളുകള്‍ നേരിടുന്നതാണ്. ഭക്ഷണം കഴിച്ചാല്‍ പ്രശ്നം കഴിച്ചില്ലെങ്കില്‍ പ്രശ്നം അങ്ങനെ പല പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ ദഹന സംബന്ധമായ പല പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ചില മാര്‍ഗങ്ങളുണ്ട്.
healthTimesXP MalayalamUpdated: 22 Mar 2023, 3:13 pm