ചുമയും തൊണ്ട വേദനയും മാറ്റണോ? ഈ പൊടികൈകള്‍ പരീക്ഷിച്ചോളൂ
1006 views
ആരോഗ്യം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
തണുപ്പ് കാലമാകുന്നതോടെ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് ചുമയും തൊണ്ട വേദനയുമൊക്കെ. ഇത്തരത്തിലുള്ള ചുമയും തൊണ്ട വേദനയുമൊക്കെ മാറ്റാന്‍ പാര്‍ശ്വഫലങ്ങളില്ലാതെ വീട്ടില്‍ തന്നെ ചില പരിഹാരങ്ങള്‍ ചെയ്യാന്‍ സാധിക്കും. വീട്ടില്‍ വളരെ സുലഭമായി ലഭിക്കുന്ന ചില ചേരുവകള്‍ മാത്രം മതി. പക്ഷെ ദീര്‍ഘക്കാലം നീണ്ടു നില്ക്കുന്ന ചുമയ്ക്ക് വൈദ്യ സഹായം തേടേണ്ടത് വളരെ പ്രധാനമാണ്.
healthTimesXP MalayalamUpdated: 22 Mar 2023, 3:14 pm