മിക്ക സ്ത്രീകളും ഇന്ന് നേരിടുന്ന ഒരു പ്രശ്നമാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്. എന്തുകൊണ്ടാണ് ഈ ആരോഗ്യപ്രശ്നം സ്ത്രീകളിൽ ഉണ്ടാകുന്നത്? പിസിഒഡിയുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ്? ഇത് എങ്ങനെ പരിഹരിക്കാം? വിശദമായി സംസാരിക്കുന്നു ഡോ. ദീപ വിനയ് നമ്പ്യാർ--
healthTimesXP MalayalamUpdated: 22 Mar 2023, 12:51 pm