ഉറക്കമില്ലായ്മ ഇന്ന് മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇത് ഇല്ലാതാക്കുവാന്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. കാരണം, നമ്മളുടെ ചില ശീലങ്ങള്‍ തന്നെയാണ് നമ്മളുടെ ഉറക്കമില്ലായാമയ്ക്ക് കാരണം. ഈ കാരണങ്ങള്‍ കണ്ടെത്തി അവ കുറച്ചാല്‍ നല്ല ഉറക്കം ലഭിക്കുന്നതാണ്.
healthTimesXP MalayalamUpdated: 22 Mar 2023, 2:56 pm