ഈ ആഹാരങ്ങളില്‍ കാര്‍ബ്സ് ഇല്ല എന്നാല്‍ നാരുകള്‍ ധാരാളം
1010 views
ആരോഗ്യം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
നാരുകള്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ മിക്ക ഭക്ഷണത്തിലും നാരുകള്‍ക്കൊപ്പം തന്നെ കാര്‍ബ്സിന്റെ അളവും കൂടുതലായിരിക്കും. എന്നാല്‍ കാര്‍ബ്സിന്റെ അളവ് കുറവും എന്നാല്‍ നാരുകള്‍ സമ്പന്നവുമായ ചില ഭക്ഷണങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
healthTimesXP MalayalamUpdated: 22 Mar 2023, 3:07 pm