രക്തസമ്മർദ്ദം ഉയരുന്നത് ഇന്ന് പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാൻ കാരണമാകും. എന്നാൽ ചില ഭക്ഷണങ്ങളുടെ സഹായത്തോടെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സാധിക്കും.
healthTimesXP MalayalamUpdated: 22 Mar 2023, 2:26 pm