ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഏതെല്ലാം ഭക്ഷണങ്ങള്‍ കഴിക്കണം, ഏതെല്ലാം കഴിക്കാതിരിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി എന്തെല്ലാം ഭക്ഷണങ്ങള്‍ ഒഴിവാക്കണം എന്ന് നോക്കാം.
healthTimesXP MalayalamUpdated: 22 Mar 2023, 2:59 pm