പലതരത്തിലുള്ള അലര്‍ജി പ്രശ്നങ്ങള്‍ നേരിടുന്നവരുണ്ട്. പല പല കാരണങ്ങളാണ് പലരിലും അലര്‍ജി ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് ഒന്ന് പുറത്തേയ്ക്ക് ഇറങ്ങിയാല്‍, തണുപ്പ് കൊണ്ടാല്‍ എല്ലാം അലര്‍ജി പിടിപെടുന്നവരും കുറവല്ല. പുറത്ത് നിന്ന് മാത്രമല്ല, ചിലര്‍ വീട്ടില്‍ ഇരുന്നാല്‍ പോലും അലര്‍ജി പ്രശ്നങ്ങളാണ്. എന്തെല്ലാം കാരണത്താലാണ് വീട്ടില്‍ ഇരിക്കുമ്പോഴും അലര്‍ജി ഉണ്ടാകുന്നത് എന്ന് നോക്കാം.
healthTimesXP MalayalamUpdated: 22 Mar 2023, 2:54 pm