ശരീരഭംഗി നിലനിര്‍ത്തുവാനും ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനത്തിനും ഒഴിച്ചു നിര്‍ത്തുവാന്‍ സാധിക്കാത്ത ഒന്നാണ് പ്രോട്ടീന്‍ എന്നത്. ഇത് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ഇതിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
foodTimesXP MalayalamUpdated: 22 Mar 2023, 8:43 pm