Sreehari: മമ്മൂക്കയുടെ അഭിനയം, ലാലേട്ടന്റെ പാട്ടുകൾ; ചിരിയും പാട്ടുമായി കുട്ടിപ്പാട്ടുകാരൻ ശ്രീഹരി
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ടോപ് സിംഗറിലൂടെ മലയാളികളുടെ മനം കവർന്ന കുട്ടിപ്പാട്ടുകാരൻ ശ്രീഹരിയാണ് ഇന്ന് സമയം മലയാളത്തിൽ അതിഥിയായി എത്തിയിരിക്കുന്നത്. 'കട്ടുറുമ്പ്' എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെയാണ് ശ്രീഹരി ആദ്യമായി മിനിസ്ക്രീനിലെത്തുന്നത്. തുടർന്ന് ടോപ് സിംഗറിൽ ഓഡിഷൻ നൽകുകയും അവസരം ലഭിക്കുകയുമായിരുന്നു. ടോപ് സിംഗറിലൂടെ ശ്രീഹരി ജനലക്ഷങ്ങളുടെ ശ്രദ്ധയാകർഷിച്ചു. പിന്നണി ഗാനരംഗത്തും ശ്രീഹരിക്ക് അവസരങ്ങൾ ലഭിച്ചിരിക്കുകയാണ്.