Shazia Manzoor: ഹണിമൂണിന് പോകാമെന്ന് ഹാസ്യ നടൻ, കരണത്തൊന്ന് പൊട്ടിച്ച് ഗായികഹാസ്യ നടന്റെ കരണത്തടിച്ച് ഗായിക <a href="https://timesxpmalayalam.indiatimes.com/explore/Shazia-Manzoor" target="" title="https://timesxpmalayalam.indiatimes.com/explore/Shazia-Manzoor">ഷാസിയ മൻസൂർ</a>. ലൈവ് ഷോക്കിടെ ഹണിമൂണിന് പോകമെന്ന് പറഞ്ഞതോടെയാണ് ഗായിക നിയന്ത്രണം വിട്ടത്. 'പബ്ലിക് ഡിമാൻഡ്' എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. ഹാസ്യ നടൻ ഷെറി നൻഹയാണ് ഹണിമൂണിനെക്കുറിച്ച് ചോദിച്ചത്. പരിപാടിയിൽ പങ്കെടുത്തിരുന്നവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഷെറിയെ പല തവണ മുഖത്ത് അടിക്കുന്നത് വീഡിയോയിൽ കാണാം.