വെയിലത്ത് കാത്തിരുന്നവർക്ക് നന്ദി പറഞ്ഞ് മഞ്ജു | Manju Warrier | Photos |
1012 views
എന്റര്ടെയിൻമെന്റ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ. വലിയൊരു ഇടവേള സിനിമ ലോകത്തുനിന്നും എടുത്തെങ്കിലും പിന്നീടുള്ള മഞ്ജു വാര്യരുടെ തിരിച്ചുവരവ് സിനിമ ലോകം ആഘോഷമാക്കിയിരുന്നു. വമ്പൻ തിരിച്ചുവരവ് തന്നെയാണ് മഞ്ജു വാര്യർ. ഇപ്പോൾ മഞ്ജു വാര്യർ പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയും ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തനിക്കു വേണ്ടി കാത്തിരുന്ന ആരാധകർക്ക് നന്ദി പറഞ്ഞ വീഡിയോയാണ് ശ്രദ്ധേയമായത്. വെള്ളരിക്ക പട്ടണം എന്ന ചിത്രമാണ് മഞ്ജു വാര്യരുടെതായി ഏറ്റവും കൂടുതൽ റിലീസ് ചെയ്തത്. സൗബിൻ ഷാഹിറും ചിത്രത്തിലും മറ്റൊരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. സൗബിൻ ഷാഹിറും മഞ്ജു വാര്യരും രാഷ്ട്രീയക്കാരായി എത്തിയ ചിത്രം കുടുംബ പശ്ചാത്തലത്തിൽ ഉള്ള കഥയാണ് പറഞ്ഞത്. മഞ്ജു വാര്യർ മുൻപ് ബൈക്ക് വാങ്ങിയതും വലിയ വാർത്തയായിരുന്നു. തനിക്ക് ഇപ്പോഴും ബൈക്ക് ഓടിക്കാനുള്ള കോൺഫിഡൻസ് ആയിട്ടില്ല എന്നും ദൂരെ യാത്ര പോകണം എന്ന് ആഗ്രഹമുണ്ട് എന്നും മഞ്ജു വാര്യർ പറഞ്ഞിരുന്നു.